web analytics

Tag: Vigilance arrest

“കൈക്കൂലി കേസ്; ജയിലിൽ നിന്ന് ഇറങ്ങിയ എംവിഐക്ക് പൂക്കളും മുദ്രാവാക്യങ്ങളും!” കോട്ടയത്ത് വിവാദ സ്വീകരണം

“കൈക്കൂലി കേസ്; ജയിലിൽ നിന്ന് ഇറങ്ങിയ എംവിഐക്ക് പൂക്കളും മുദ്രാവാക്യങ്ങളും!” കോട്ടയത്ത് വിവാദ സ്വീകരണം കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജയിലിൽ...

ആഡംബരമില്ലാത്ത ‘കള്ളൻ’; അയൽവാസികൾ പോലും അറിഞ്ഞില്ല; വിരമിച്ച ശേഷം ‘സുഖിക്കാൻ’ പൂഴ്ത്തിവെച്ചത് 4.27 കോടി; ഡെപ്യൂട്ടി ഡയറക്ടർ വിജിലൻസ് പിടിയിൽ

ആഡംബരമില്ലാത്ത 'കള്ളൻ'; അയൽവാസികൾ പോലും അറിഞ്ഞില്ല; വിരമിച്ച ശേഷം 'സുഖിക്കാൻ' പൂഴ്ത്തിവെച്ചത് 4.27 കോടി; ഡെപ്യൂട്ടി ഡയറക്ടർ വിജിലൻസ് പിടിയിൽ ഭുവനേശ്വർ: ഒഡീഷയിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ദേബബ്രത...

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ മാനന്തവാടി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസറായ കെ.ടി. ജോസാണ്...

ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേണോ, 500 രൂപ കൈക്കൂലി വേണം; വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് പിടിയിൽ

ഒ​റ്റ​പ്പാ​ലം: പാലക്കാട് വാ​ണി​യം​കു​ളത്ത് കൈ​ക്കൂ​ലി വാങ്ങുന്നതിനിടയിൽ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് വി​ജി​ല​ൻ​സിന്റെ പിടിയിൽ. 500 രൂ​പ കൈക്കൂലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് ഫസലിനെ വിജിലൻസ് കയ്യോടെ...