web analytics

Tag: #Vietnam

തട്ടിപ്പിനിരയായത് 42,000 സാധാരണക്കാർ, നടത്തിയത് 1250 കോടി ഡോളറിന്റെ തട്ടിപ്പ്; വിയറ്റ്നാമിലെ ഏറ്റവും ധനികയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

സാമ്പത്തിക തട്ടിപ്പുകേസിൽ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി....