Tag: veterinary hospitals

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌ സെമൻ) മൃഗാശുപത്രികളിൽ ലഭ്യമാക്കും.പശുക്കിടാങ്ങളെ കൂടുതലായി ഉത്‌പാദിപ്പിക്കാനും പാലുത്‌പാദനം കൂട്ടാനും ലക്ഷ്യമിട്ട്‌ രാഷ്‌ട്രീയ ഗോകുൽ...