web analytics

Tag: Vellanad

നാലാം ക്ലാസുകാരി വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ

തിരുവനന്തപുരം:തിരുവനന്തപുരം വെളളനാട്ടിൽ നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടയിലായിരുന്നു സംഭവം. ശുചിമുറിയിൽ കയറി കുട്ടി...