Tag: vehicle ragistration

ഇനി രജിസ്ട്രേഷന്‍നമ്പറിനായി ആഴ്ചകൾ കാത്തിരിക്കേണ്ട; അപേക്ഷിച്ചാൽ രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷൻ; അന്യസംസ്ഥാനക്കാർക്കും വാഹന രജിസ്ട്രേഷൻ എളുപ്പമാക്കി; ഗതാഗത കമ്മിഷണറുടെ പുതിയ നിർദേശങ്ങൾ ഇങ്ങനെ

പുതിയ വാഹനങ്ങള്‍ക്ക് വാഹന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന് അപേക്ഷിച്ചാൽ രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷന്‍നമ്പര്‍. ഗതാഗത കമ്മിഷണറാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ടിവന്നാല്‍ അക്കാര്യം...
error: Content is protected !!