Tag: vegetarian meat

മലയാളിയുടെ തീന്മേശയിൽ ഇനി കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചിയെത്തും ! മലയാളികളുടെ സ്റ്റാർട്ടപ്പ് വൻ ഹിറ്റ്

മലയാളിയുടെ തീന്മേശയിൽ കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചി തരംഗമാകുന്നു. കൊച്ചിയിലെ സ്റ്റാർട്ടപ്പയായ ഗ്രീനോവേറ്റീവ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് 'ഗ്രീൻ മീറ്റ്" വിപണിയിലെത്തിച്ചത്. സുഹൃത്തുക്കളായ പി.ജി. ഉണ്ണിക്കൃഷ്‌ണൻ, ധീരജ്...