web analytics

Tag: #Veerapan's Daughter

ലോക്സഭയിലേക്ക് മത്സരിക്കാനൊരുങ്ങി വീരപ്പന്റെ മകളും; വീരപ്പന്റെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാറാണി മത്സരിക്കുക കൃഷ്ണഗിരിയിൽ നിന്നും

ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന വനം കൊള്ളക്കാരൻ വീരപ്പന്റെ മകളും ലോക്സഭയിലേക്ക് മത്സരിക്കുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായിട്ടാണ് വീരപ്പന്റെ മകൾ...