Tag: #veena vijayan

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്

ചെന്നൈ: ‌മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു.The Serious Fraud Investigation Office...

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം; മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: വിജിലൻസ് കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസയച്ച് ഹൈക്കോടതി. മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം എന്ന ആവശ്യം...

മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹൈക്കോടതി ഹര്‍ജി മാറ്റി വെച്ചു; 18 ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ...

അബുദാബി ബാങ്കിലെ അക്കൗണ്ട് വീണാ വിജയന്റേത് തന്നെ, ഐ ടി റിട്ടേൺ പരിശോധിക്കണമെന്ന് ഷോൺ ജോർജ്

കൊച്ചി: വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് ഷോൺ ജോർജ്. എക്സാലോജിക്കിന് അബുദാബിയിലെ കോമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ...

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, കോടികൾ ഒഴുകി; വീണ വിജയനെതിരെ വീണ്ടും ഷോൺ ജോർജ്, കൂടുതൽ കാര്യങ്ങൾ ഇന്ന് ഉച്ചയോടെ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. വീണ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട്...

പൊലീസിന് കേസെടുക്കാം; ഗൂഡാലോചന, വഞ്ചനാക്കുറ്റം നിലനിൽക്കും; മാസപ്പടിയിൽ 2 തവണ ഡിജിപിക്ക് കത്തയച്ച് ഇഡി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. വഞ്ചനക്കുറ്റം, ഗൂഡാലോചന ഉള്‍പ്പടെയുള്ള അഞ്ച് കുറ്റങ്ങള്‍ നിലനിൽക്കുമെന്ന്...

മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി; പിണറായിക്കും മകൾക്കുമെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്....

വീണാ വിജയൻ ആറാം പ്രതിയായേക്കും, കരിമണൽ കമ്പനി ഒന്നാം പ്രതി, കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതി, കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതി, സീനിയർ ഓഫീസർ നാലാം പ്രതി, എക്‌സാലോജിക് സൊലൂഷൻസ്...

കൊച്ചി : എക്‌സാലോജിക് സൊലൂഷൻസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടിക തയാറാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ആലുവയിലെ കരിമണൽ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ്...

വീണാ വിജയനെ ചെന്നൈ ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു! വീണ്ടും മൊഴി എടുക്കാൻ ചോദ്യാവലി തയ്യാർ; ഇന്നോ നാളെയൊ സമൻസ് നൽകിയേക്കും

കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമ വീണ വിജയന്റെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇന്നോ നാളെയൊ സമൻസ് നൽകിയേക്കും; ഇതിനുള്ള...

വീണയ്‌ക്കെതിരെ മൊഴി ലഭിച്ചെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുന്നെ നിലപാട് കടുപ്പിക്കാൻ ഇഡി; മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് രണ്ടുദിവസത്തിനകം സമൻസ് നൽകും; നെഞ്ചിടിപ്പോടെ സി.പി.എം

കൊച്ചി: ലോക്സഭ വോട്ടെടുപ്പിന് മുമ്പായി മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യംചെയ്യാനുള്ള നിർണായക നീക്കങ്ങളുമായി ഇ.ഡി. മുഖ്യമന്ത്രി പിണറായി വിജയൻെറ മകൾ വീണാ വിജയനെയും...

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ്; വിധി പറയുന്നത് കോടതി ഈ മാസം 19ലേക്കു മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും....

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് എം എം ഹസന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് വീണ വിജയനെതിരെയുള്ള ഇ ഡി അന്വേഷണമെന്ന് കെപിസിസി...