Tag: vazhachal

ആദ്യം മൂന്ന് കാട്ടാനകള്‍ പിന്നാലെ കുട്ടിയാനടങ്ങുന്ന മറ്റൊരു മൂന്നംഗ കാട്ടാനക്കൂട്ടം; വാഴച്ചാലില്‍ എം എൽ എ കുടുങ്ങി കിടന്നത് ഒരു മണിക്കൂർ

തൃശൂര്‍: വാഴച്ചാലില്‍ റോഡില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍ നേരം. ആനകള്‍ കാടുകയറിയ ശേഷമാണ് സനീഷ് കുമാറിന് ചാലക്കുടിയിലേയ്ക്ക്...