Tag: varkkala cliff

ശക്തമായ മഴ; പാപനാശം ബലി മണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു

കനത്തമഴയെ തുടർന്ന് വർക്കല ക്ലിഫ് ഇടിഞ്ഞു. ക്ലിഫിന് സമീപത്തെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അധികൃതർ ഒഴിപ്പിക്കുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി...