Tag: Varkala beach

ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; ഒരു കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ...

വർക്കല പാപനാശം കടലിൽ സർഫിംഗിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം; പരുക്കേറ്റത് തല മണൽത്തിട്ടയിൽ ഇടിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: വർക്കലയിൽ സർഫിം​ഗിനിടെ ഉണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോൺ ആണ് മരിച്ചത്. തിരയിൽ പെട്ടതിനെ തുടർന്ന്...

വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; നിരവധി പേർ കടലിൽ വീണു; 15 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്....

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; വർക്കലയിൽ റഷ്യൻ വിനോദസഞ്ചാരി മരിച്ചു

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം നടന്നത്....