Tag: varkala

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി സ്ത്രീ മരിച്ചു. വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. പാലച്ചിറ ബെെജു ഭവനിൽ ശാന്തയാണ് (65)...

അന്ന് അമ്മയടക്കം കരുതിയത് മകൾ കള്ളം പറയുകയാണെന്ന്, ഇന്ന് വീണ്ടും അതിക്രമം; മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ...

വർക്കലയിലെ വാഹനാപകടം; ഒളിവില്‍ പോയ ഡ്രൈവര്‍ പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഡ്രൈവർ കീഴടങ്ങി. റിക്കവറി വാന്‍ ഡ്രൈവര്‍ ടോണിയാണ് വര്‍ക്കല പോലീസിൽ...

ലഹരി ഉപയോഗിച്ച് സ്കൂളിലെത്തി 20 കാരൻ; അധ്യാപകനും വിദ്യാർത്ഥികൾക്കും നേരെ ആക്രമണം

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് സ്കൂളിലെത്തിയ 20 കാരൻ സ്കൂൾ അധ്യാപകനെയും വിദ്യാർത്ഥികളെയും ആക്രമിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഹരിഹരപുരം സെന്റ് തോമസ് യുപി സ്കൂളിലാണ് ആക്രമണം...

പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത് 13ഉം 17ഉം വയസുള്ള സഹോദരിമാരെ; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം: സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടുപേരെ പിടികൂടി പോലീസ്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന...

ക്ഷേത്രത്തിൽ നിന്ന് കഞ്ഞി കഴിച്ച നൂറോളം പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം:ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കഞ്ഞി സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വർക്കല വിളഭാഗം അമ്മൻ നട ദേവീ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നൂറിലധികം ആളുകളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വർക്കല ഇടവയിലാണ് ദാരുണ സംഭവം നടന്നത്. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് -...

ഭാര്യയുടെ സ്ത്രീധന പീഡന പരാതി; വർക്കല എസ്ഐയ്ക്ക് സസ്പെൻഷൻ

കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയിരുന്നു കൊല്ലം: ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ്...

കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി, സംഭവം പുറത്തറിയുന്നത് രണ്ടു മണിക്കൂറിന് ശേഷം; ഒടുവിൽ ഫയർഫോഴ്സിന്റെ അതിസാഹസിക രക്ഷപ്പെടുത്തൽ

തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിലാണ് കുടുങ്ങിയത്. സംഭവം രണ്ടുമണിക്കൂറിനു...

കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ യുവാക്കൾ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേർ പോലീസ് കസ്റ്റഡിയിൽ ; സംഭവം വർക്കലയിൽ

വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ്...

വിവാഹം കഴിഞ്ഞ് ആദ്യ ദിനം മുതൽ സ്ത്രീധനം ചോദിച്ച് പീഡനം, മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; ആഢംബര ജീവിതത്തിനിടെ വരനെ പൊക്കി പോലീസ്

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവൻ സ്വർണവുമായി നാടുവിട്ട വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവിനെയാണ്...

അൽഫാമും കുഴിമന്തിയും ഷവർമയും വില്ലനായി; ഭക്ഷ്യവിഷബാധയേറ്റത് 22 പേര്‍ക്ക്, തലസ്ഥാനത്ത് രണ്ട് ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണം കഴിച്ച 22 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകൾ...