web analytics

Tag: Vantara.

തളിപ്പറമ്പപ്പന് പൊന്നിൻകുടം സമർപ്പിച്ച് അനന്ത് അംബാനി;കോടികൾ സംഭാവന നൽകി

കണ്ണൂർ: ലോകത്തെ അതിസമ്പന്നരിലൊരാളായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി കേരളത്തിലെ പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സുരക്ഷാ...