Tag: Vandiperiyar case

വണ്ടിപ്പെരിയാർ കേസിൽ അസാധാരണ നടപടി; കോടതി വെറുതെ വിട്ട അര്‍ജുന്‍ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി, ഇല്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും

കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട അർജുനോട് കീഴടങ്ങാൻ ഹൈക്കോടതി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം....