Tag: #vandiperiyar case

വണ്ടിപ്പെരിയാര്‍ പീഡനക്കേസിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ: അന്വേഷണ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ

വണ്ടിപ്പെരിയാര്‍ പീഡനക്കേസിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍കുമാറിനെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സുനിൽകുമാറിനെതിരെ...