Tag: van driver

13 വയസുള്ള വിദ്യാർഥിനിയെ നിരന്തരം പിന്തുടർന്നു; ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിച്ചെന്നും പരാതി; വാൻ ഡ്രൈവർ അറസ്റ്റിൽ

ചേര്‍ത്തല: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി. ചേര്‍ത്തല...