Tag: Valpara

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍ മൈക്കിൾ ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൈക്കിളിനെ കാട്ടാന ആക്രമിച്ചത്.(Wild...

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു വാല്‍പ്പാറയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ...

വാൽപ്പാറയിൽ കാട്ടാനയാക്രമണം; വയോധികയ്ക്ക് പരിക്ക്

മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ആക്രമണം നടന്നത് തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണം. വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന...

വൈദ്യുതി വകുപ്പിന്റെ ജീപ്പ് കൊമ്പിൽ കോർത്ത് മറിച്ചിട്ട് കാട്ടാന; ജീവനക്കാർക്ക് പരിക്ക്

ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു വാൽപ്പാറ: വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പിനു നേരെ കാട്ടാനയുടെ ആക്രമണം. ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വൈദ്യുതി...

കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വാൽപ്പാറയിൽ ചികിത്സയിലിരുന്ന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ചന്ദ്രൻ(62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.(Wild elephant attack;...

അമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെ പുലിയുടെ ആക്രമണം; വാൽപ്പാറയിൽ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വാൽപ്പാറയിൽ ആറു വയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ചു കൊന്നു. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടി അപ്സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്, അമ്മയോടൊപ്പം...

വാൽപ്പാറയ്ക്ക് വിനോദയാത്ര പോയ വിദ്യാർഥികളുടെ ബൈക്ക് രോഗിയുമായ പോകുകയായിരുന്ന ആംബുലൻസുമായി കൂട്ടിയിടിച്ചു; ഇരുപതുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

വാൽപ്പാറയിൽ രോഗിയുമായ പോകുകയായിരുന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ഒരാൾക്ക് സാരമായി പരിക്കേറ്റു.The bike of the students who went on...