Tag: vakahf boarad

‘ ഒരു വ്യക്തി ആരാധന നിർവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെയാണ് കണക്കാക്കുക ? ഭേദഗതി ബിൽ വഖഫ് ബോർഡിനെ തകർക്കാനുള്ള ഗൂഢലക്ഷ്യങ്ങളുടെ ഭാഗം’; ഉവൈസി

വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായാണ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. സർക്കാരുകൾക്ക് ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും...