റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ഉണ്ടായ അപകടത്തിൽ വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു. A young man in Vadakara died tragically after being hit by a car while filming a reel. ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital