web analytics

Tag: Vadakan Parvoor

അ​രി ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു; സംഭവം വ​ട​ക്ക​ൻ പ​റ​വൂ​രിൽ

കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​ർ ലേ​ബ​ർ ക​വ​ല​ക്ക് സ​മീ​പം അ​രി ക​യ​റ്റി​വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പൂ​ക്കാ​ട്ടു​പ​ടി​യി​ൽ​നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്....