Tag: vaccinated

പേപ്പട്ടി കടിച്ച പശുവി​ന്റ പാൽ ഉപയോ​ഗിച്ചു; ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ചത് ആയിരത്തിലധികം പേർ; 110 പേർക്ക് കുത്തിവെപ്പ്

കരുനാഗപ്പള്ളി: ക്ഷേത്രത്തിൽ പ്രസാദത്തിനുപയോ​ഗിച്ച പാലെടുത്ത പശു പേപ്പട്ടി വിഷബാധയേറ്റ് ചത്തതിനെത്തുടർന്ന് പ്രസാദം കഴിച്ചവർ വിഷബാധയ്ക്കുള്ള കുത്തിവെപ്പെടുത്തു. ചവറ തെക്കുംഭാഗം ക്ഷേത്രത്തിൽ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ച് വിതരണം...