Tag: v sivankutty.

‘കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോയെന്ന് ഭയം’; സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവൻകുട്ടി

കൊച്ചുകുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നുള്ള ആശങ്കയുണ്ടെന്നും അതിനാൽ, സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. V. Shivankutty said that...