Tag: Uttarakhand

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം, നിരവധിപേർക്ക് പരിക്ക്

ഭീംതാല്‍: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക്ക് മറിഞ്ഞ് അപകടം. നാലുപേർ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപമാണ് അപകടമുണ്ടായത്.(Bus overturns in Uttarakhand;...
error: Content is protected !!