Tag: Uttar Pradesh Chief Minister

യോഗി ആദിത്യനാഥിന് വധഭീഷണി; ഫാത്തിമ ഖാൻ പിടിയിൽ; ഐ.ടി ബിരുദധാരിയായ 24 കാരിക്ക് മാനസികാരോഗ്യ പരിശോധന

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി വന്ന സംഭവത്തിൽ ഫാത്തിമ ഖാൻ എന്ന 24കാരി പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയാണ് യുവതി.  മുംബൈ...