web analytics

Tag: Ustad Zakir Hussain

മാന്ത്രിക വിരലുകളിലെ താളം നിലച്ചു; തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട, അന്ത്യം സാന്‍ഫ്രാന്‍സിസ്‌കോയിൽ

സാൻഫ്രാൻസിസ്കോ: പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ‌ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചു.(Tabla maestro...