web analytics

Tag: Ustad Zakir Ali Hussain

ഇല്ല, മരിച്ചിട്ടില്ല, ഇപ്പോഴും ശ്വാസമുണ്ട്; തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ അലി ഹുസൈൻ്റെ മരണ വാർത്ത നിഷേധിച്ച് കുടുംബം

ന്യൂഡല്‍ഹി: തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ അലി ഹുസൈന്‍ മരിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥന തുടരണമെന്നുമാണ്...