Tag: Usha Chilukuri

ഡൊണാൾഡ് ട്രംപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇന്ത്യാക്കാർ ​ഗൂ​ഗിളിലും സോഷ്യൽ മീഡിയയിലും തിരയുന്നു, ആരാണ് ഉഷ ചിലുകുരി

വാഷിംഗ്ടൺ: വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി വാൻസ്...