Tag: US Survey

അസാധാരണ നടപടി; അമേരിക്കയിൽ 89 ശതമാനം ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ?

കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിൽ വന്‍ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടപടികൾ തുടരുന്നതിനിടെ വൻ ആശങ്കയിൽ ഐടി പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർ. അതോറിറ്റി ഹാക്കർ...