Tag: US detective

കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ:

കൗമാരക്കാരിയെ ലൈംഗിക ചൂഷണം നടത്തിയ ഫ്‌ളോറിഡഡയിലെ ഡിറ്റക്ടീവിന് 25 വർഷം തടവ്. ജാക്‌സൺ വില്ലയിലെ ഫെഡറൽ കോടതിയാണ് സെന്റ് അഗസ്റ്റിനിലുള്ള ജോസ് ഗാരിഗയെ (34) ശിക്ഷിച്ചത്....