Tag: unknown object

ആകാശത്ത് ചീറി പാഞ്ഞ് വെള്ള നിറത്തിലുള്ള അജ്ഞാത വസ്തു, പരിഭ്രാന്തരായി ജനം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ആകാശത്ത് അജ്ഞാത വസ്തു കണ്ടെത്തിയതായി വിവരം. തിരുവനന്തപുരം പട്ടത്ത് ആണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സമീപവാസിയായ വീട്ടുകാരൻ പകർത്തിയ ചിത്രത്തിൽ ആകാശത്ത്...