Tag: united nation

കുട്ടികള്‍ക്കെതിരായ അധിക്രമം; അതിക്രൂരം; ഇസ്രായേലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍

സംഘര്‍ഷ മേഖലകളില്‍ കുട്ടികളെ ഉപദ്രവിക്കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും കരിമ്പട്ടികയില്‍ ഇസ്രായേലിനെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐക്യരാഷ്ട്ര സഭ. ഇക്കാര്യം വാഷിംഗ്ടണിലുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ അറ്റാഷെ മേജര്‍ ജനറല്‍...