ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025ന് ശേഷമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 2025ൽ കത്തോലിക്ക സഭാ ജൂബിലി ആഘോഷിക്കുന്നതിനാൽ ഫാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയില്ലെന്നും സന്ദർശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനാണെന്നും പോപ്പിന്റെ വരവിനായി രാജ്യം കാത്തിരിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ഇന്ത്യൻ സന്ദർശനമെന്ന് ജോർജ് കുര്യൻ പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങിൽ സംബന്ധിക്കാനായി വത്തിക്കാനിലെത്തിയ ഇന്ത്യൻ സംഘത്തിൽ മന്ത്രി […]
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.Union Minister George Kurien was elected to the Rajya Sabha unopposed മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital