Tag: unemployment benefits

2016ൽ 2,46,866 പേർ; നിലവിൽ 1067 പേർ മാത്രം; തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ 231 ഇരട്ടിയിലേറെ കുറവ്

കൊച്ചി: സംസ്ഥാനത്ത്‌ നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത്‌ 1067 പേർ മാത്രമെന്ന് റിപ്പോർട്ട്. 2016ൽ 2,46,866 പേരാണ്‌ തൊഴിൽരഹിതവേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ്‌ തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുവന്നത്‌....