Tag: underground railway

കേരളത്തിൽ ഭൂഗര്‍ഭ തീവണ്ടിപ്പാത വരുന്നു; നിർമ്മിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ റെയില്‍വേ ടണല്‍; ടെക്നോളജി ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ്

സംസ്ഥാനത്ത് 9.5 കി.മീ. ഭൂഗര്‍ഭ തീവണ്ടിപ്പാത നിര്‍മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി...