Tag: unauthorized parking

ദേ​ശീ​യ​പാ​ത​കളിൽ വലിയ വാഹനങ്ങളുടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്‌; രാത്രികാലങ്ങളിൽ എങ്ങനെ വാഹനമോടിക്കും? അപകടങ്ങൾ തുടർക്കഥ, ഇനിയും കണ്ണു തുറക്കാതെ അധികാരികൾ

ക​ല്ല​ടി​ക്കോ​ട്‌: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട്‌, ക​രി​മ്പ, മു​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്‌ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.unauthorized parking പ​ന്നി​യ​മ്പാ​ട​ത്തും മു​ണ്ടൂ​ർ പൊ​രി​യാ​നി​യി​ലും ക​യ​റം​കോ​ട്‌...