News4media TOP NEWS
നിർമ്മാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം 10 വർഷത്തെ ഒടുങ്ങാത്ത പക: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചു കൊലപ്പെടുത്തി അയൽവാസി..! ജ്വല്ലറിയിലെത്തി,ഭീഷണിപ്പെടുത്തി, ലോക്കർ തുറന്ന് 40 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു: വെറും 1.20 മിനിറ്റിൽ ! വമ്പൻ കവർച്ച നടന്നത് ഇങ്ങനെ: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം

News

News4media

അമിത ചാര്‍ജ് ചോദ്യം ചെയ്തു; ഉംറ തീര്‍ത്ഥാടകനെ ടോള്‍ ജീവനക്കാർ മർദിച്ചെന്ന് പരാതി, സംഭവം കരിപ്പൂര്‍ വിമാനത്താവളത്തില്‍

മലപ്പുറം: അമിത ചാർജ് ഈടാക്കിയത് ചോദ്യം ചെയ്തതിന് ഉംറ തീര്‍ത്ഥാടകനെ ടോള്‍ ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്.(Complaint that Umrah pilgrim was beaten up by toll staff at Karipur airport) ഇന്നലെ രാവിലെയായിരുന്നു സംഭവം. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മർദനമേറ്റത്. ടോള്‍ ഗേറ്റില്‍ 27 മിനിറ്റ് കൊണ്ടാണ് എത്തിയത്. എന്നാല്‍ ടോള്‍ ജീവനക്കാര്‍ ഇവരില്‍ നിന്നും ഒരു മണിക്കൂറിന്റെ […]

January 2, 2025

© Copyright News4media 2024. Designed and Developed by Horizon Digital