Tag: uk scam alert

യു കെ മലയാളികളുടെ ശ്രദ്ധയ്ക്ക്; പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഈ സന്ദേശം വന്നാൽ സൂക്ഷിക്കുക ! സമ്പാദ്യം മുഴുവൻ നഷ്ടമാകുന്ന പുതിയ തട്ടിപ്പ് യുകെയിലും

പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് യുകെയില്‍ നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍. പിഴ അടക്കാന്‍ വൈകിയതിലുള്ള കുറ്റപ്പെടുത്തലുകളുമായി എത്തുന്ന ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ്...