Tag: UK SCAM

‘യുകെയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം,ഓഫർ ലെറ്റർ വരെ നൽകും: ഏജൻസി നടത്തിയ സമൂഹമാധ്യമ തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ…! ഈ തട്ടിപ്പ് സൂക്ഷിക്കുക:

വീസത്തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവർക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. ഏജൻസി സമൂഹമാധ്യമം വഴി നടത്തിയ തട്ടിപ്പിനെക്കുറിച്ച്...