Tag: uk nurse passed away

വീണ്ടും സങ്കടവാർത്ത: യുകെയിൽ മലയാളി നേഴ്സ് അപ്രതീക്ഷിതമായി വിടവാങ്ങി: അന്തരിച്ചത് നീണ്ടൂർ സ്വദേശിനി

യുകെ മലയാളികൾക്ക് നൊമ്പരമേകി വീണ്ടും ഒരു മരണവാർത്ത പുറത്തുവരികയാണ്. യുകെയിലെ നോർവിച്ചിൽ മലയാളി നേഴ്സ് അന്തരിച്ചു. കോട്ടയം നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ്‌ (68) ആണ്...