Tag: UK Malayali's son dead

യുകെയിൽ മലയാളി ദമ്പതികളുടെ മകന്റെ വിയോഗത്തിൽ ദുഃഖർത്തരായി മലയാളി സമൂഹം ; ഒൻപതു വയസ്സുകാരൻ വിടവാങ്ങിയത് യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തി: സംസ്കാരം നവംബർ 5ന്

യുകെയിലെ മലയാളികളെ വേദനായിലാഴ്ത്തിയ മറ്റൊരു വിടവാങ്ങൽ കൂടി. യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍...