Tag: uk immigration

യുകെയിൽ ഇനി പത്തുവർഷം നിന്നാൽ മാത്രം പിആറിന് അപേക്ഷിക്കാം: വിദ്യാർഥികൾക്കും പൂട്ട്; കുടിയേറ്റം മുട്ടിച്ച് യുകെ.!

കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി യുകെ സർക്കാർ രംഗത്തു വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് സർക്കാർ ധവളപത്രം ഇറക്കി. വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു...