Tag: uk bus trip for students

യുകെയിൽ വേനലവധിയ്ക്ക് കുട്ടികൾക്ക് സൗജന്യ ബസ് യാത്ര…! ഈ അവസരം കളയരുത്

വെസ്റ്റ് ഇംഗ്ലണ്ടിൽ വേനലവധിക്കാലത്ത് ബസുകളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രക്ക് അനുമതി. ഇത് 15000 വിദ്യാർഥികൾക്ക് പ്രയോജനപ്പെടും. ഈ സമയത്ത് ബസ് പാസോ...