Tag: uk attacks

കൗമാരക്കാർക്ക് നേരെയുള്ള കത്തിയാക്രമണങ്ങളിൽ വിറങ്ങലിച്ച് യു.കെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…!

ഇംഗ്ലണ്ടിലും വെയിൽസിലും കൗമാരക്കാർ കത്തിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉയരുന്നു. 2023-24 കാലഘത്തിൽ 13-19 ഇടയിലുള്ള 64 കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 53 പേരും കത്തിയാക്രമണങ്ങളുടെ ഇരയാണ്....