Tag: U Prathibha MLA

കഞ്ചാവ് കേസിൽ എംഎൽഎ പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ്

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്. പ്രതികളിൽ കനിവിന്റെ പേര് ചേർക്കാതെയാണ് എക്സൈസ് കോടതിയിൽ ഇടക്കാല റിപ്പോർട്ട്...

പ്രതിഭ എംഎൽഎയുടെ പരാതി; മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികൾ

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്,...

‘കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും, പുകവലിക്കുന്നത് മഹാ അപരാധമാണോ, ഞാനും പുകവലിക്കാറുണ്ട്’; മകനെതിരായ കഞ്ചാവ് കേസിൽ എംഎൽഎ യു പ്രതിഭയുടെ പിന്തുണച്ച് സജി ചെറിയാൻ

ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും പുകവലിച്ചു എന്നതിന്...

മാധ്യമ വാർത്ത അടിസ്ഥാന രഹിതം; മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത നിഷേധിച്ച് യു പ്രതിഭ എംഎൽഎ. സംശയത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വിവരങ്ങൾ ചോദിച്ച് അറിയുകയാണെന്ന് ചെയ്തതെന്നും പ്രതിഭ ഫേസ്ബുക്ക് വീഡിയോയിലൂടെ...