Tag: Typing Error

ചോദ്യപേപ്പറിലെ വ്യാപക അക്ഷരത്തെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വാർഷിക പരീക്ഷ ചോദ്യപേപ്പറിലുണ്ടായ അക്ഷര തെറ്റുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. മലയാളം ചോദ്യപേപ്പറുകളിലുണ്ടായ...