Tag: two heads and four arms

രാമാദേവിക്ക് പിറന്നത് രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞ്; അസാധാരണ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു; ഒടുവിൽ…

രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. ഉത്തർപ്രദേശിലെ സക്രാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിറാതാപൂരിലാണ് സംഭവം.The young woman gave birth...