web analytics

Tag: two crores

വീണയുടേത് ഒരു കറക്കുകമ്പനി; മുഖ്യമന്ത്രിയുടെ മകൾ, മന്ത്രിയുടെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട്; മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ല; പുതിയ ആരോപണങ്ങളുമായി അഡ്വ. ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ എട്ടു കോടിയോളം രൂപ കേസ് നടത്താനായി ചിലവഴിച്ചുവെന്ന് ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. മാസപ്പടി കേസിനായി കെഎസ്‌ഐഡിസി...