Tag: #Twins killed

”ഇനിയാരാണ് എന്നെ ഉമ്മ എന്ന് വിളിക്കുക” ? ഇസ്രായേൽ ആക്രമണത്തിൽ 10 വർഷം കാത്തിരുന്നുണ്ടായ ഇരട്ടക്കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട യുവതിയുടെ വേദനയ്ക്ക് മുന്നിൽ തലകുനിച്ച് ലോകം !

തെക്കൻ ഗാസ നഗരമായ റഫയിലെ കുടുംബത്തിന് നേരെയുണ്ടായ ഇസ്രേയേൽ ആക്രമണത്തിൽ യുവതിക്ക് നഷ്ടമായത് ഭർത്താവും 11 വർഷത്തെ ചികിത്സയ്ക്ക് ശേഷം ലഭിച്ച ഇരട്ടക്കുട്ടികളെയും. വെറും അഞ്ചുമാസം...