Tag: Twenty20 World Cup

കന്നി ലോകകപ്പ് കിരീട പ്രതീക്ഷയിൽ ടീം ഇന്ത്യ; കുന്നോളം മോഹങ്ങളുമായി ഇന്ത്യയുടെ പെൺപുലികൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും

ദുബായി: ട്വന്റി20 ലോകകപ്പില്‍ ഭാരത വനിതകള്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത്തേതാണ് ഗ്രൂപ്പ് എയിലെ ഭാരതം-ന്യൂസിലന്‍ഡ്...