Tag: TVM ZOO

കടുവകൾക്ക്കുളിക്കാൻ ഷവർ; പാമ്പുകൾക്ക് ഫാൻ; കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ; ഭക്ഷണമെനുവിൽ മാറ്റം വരുത്തി തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം: കടുത്തചൂടിൽ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങളുടെ ഭക്ഷണമെനുവിൽ മാറ്റം വരുത്തി അധികൃതർ. ചൂടിൽ നിന്നും രക്ഷനേടാനുള്ള ആഹാരക്രമം ഏർപ്പെടുത്തിയതോടെ മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്നും...